ഇതില്‍നിന്നുമായിരുന്നു തുടക്കം; കാതല്‍ കൊണ്ടേന്‍ സിനിമയുടെ ഓര്‍മചിത്രങ്ങള്‍ പങ്കുവെച്ച് ധനുഷ്

തമിഴകത്ത് മാത്രമല്ല തെന്നിന്ത്യ ഒട്ടാകെ ആരാധകരുള്ള ചലച്ചിത്രതാരമാണ് ധനുഷ്. പതിനെട്ട് വര്‍ഷത്തോളമായി ചലച്ചിത്രാസ്വാദകര്‍ക്ക് ധനുഷ് പ്രിയതാരമായി മാറിയിട്ട്. 2003-ല്‍ പ്രേക്ഷകരിലേക്കെത്തിയ....