ഞങ്ങൾ ‘തലൈവി’യുടെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി- ജയലളിതയുടെ രൂപത്തിലുള്ള ചിത്രങ്ങൾ പങ്കുവെച്ച് കങ്കണ

ജയലളിതയുടെ ജീവിതം പറയുന്ന ‘തലൈവി’യുടെ വിശേഷങ്ങൾ പങ്കുവെച്ച് കങ്കണ. ചിത്രത്തിന്റെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കിയ സന്തോഷമാണ് താരം പങ്കുവെച്ചത്.....