സംസ്ഥാനത്ത് നാളെ മുതൽ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

സംസ്ഥാനത്ത് നാളെ മുതൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ....

കേരളം രോഗവ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിൽ; നാലാം ഘട്ടം സമൂഹവ്യാപനം- മുഖ്യമന്ത്രി

സംസ്ഥാനം കൊവിഡ് വ്യാപനത്തിന്റെ വക്കിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളമെന്നും,....

വീണ്ടും കൊവിഡ് മരണം; സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മൂന്ന് കൊവിഡ് മരണങ്ങള്‍

സംസ്ഥാനത്ത് ഇന്നു വീണ്ടും കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കൊവിഡ് മരണങ്ങളുടെ എണ്ണം....

കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളിൽ യല്ലോ അലർട്ട് പ്രഖ്യാപിച്ചു

സംസ്ഥാനത്ത് വരുംദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മൂന്നു ജില്ലകളിൽ വീതം മൂന്നു ദിവസങ്ങളിൽ യല്ലോ....

സംസ്ഥാനത്ത് ഇന്ന് 30 ഹോട്ട് സ്പോട്ടുകൾ കൂടി; ആകെ 222 ഹോട്ട് സ്പോട്ടുകൾ

സംസ്ഥാനത്ത് ഇന്നും രോഗബാധിതരുടെ എണ്ണം 400 കടന്നു. 206 പേർക്കാണ് സമ്പർക്കത്തിലൂടെ മാത്രം രോഗം ബാധിച്ചത്. ഇന്ന് 30 പുതിയ....

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 206 പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ

സംസ്ഥാനത്ത് ഇന്ന് 435 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാലക്കാട് ജില്ലയില്‍ നിന്നുള്ള 59 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 57....

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മരിച്ചത് എറണാകുളം സ്വദേശി

സംസ്ഥാനത്ത് ഒരാൾ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. എറണാകുളം പെരുമ്പാവൂർ പുല്ലുവഴി പൊന്നാമ്പിളി ബാലകൃഷ്ണൻ നായരാണ് മരിച്ചത്. ശ്വാസതടസത്തെ തുടർന്ന്....

സംസ്ഥാന ശരാശരിയേക്കാൾ ഇരട്ടി കൊവിഡ് രോഗികളുമായി ആലപ്പുഴ

സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയാണ്. സമ്പർക്കത്തിലൂടെയുള്ള രോഗ വ്യാപനവും ഉറവിടമാറിയാത്ത രോഗികളും കുറച്ച് ദിവസങ്ങളായി കേരളത്തിൽ ആശങ്കയുണർത്തുന്നു.....

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 301 പേര്‍ക്ക്; 90 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം

കേരളത്തില്‍ 301 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും,....

കൊവിഡ്: കോഴിക്കോട് ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍

കൊവിഡ് പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയിലെ ഫ്‌ളാറ്റുകളിലും അപ്പാര്‍ട്ട്‌മെന്റുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നു. കളക്ടര്‍ ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി. ജില്ലയില്‍ കഴിഞ്ഞ....

സംസ്ഥാനത്ത് 193 പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു; 167 പേര്‍ക്ക് രോഗമുക്തി

കേരളത്തില്‍ ഇന്ന് 193 പേര്‍ക്കുകൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 92 പേര്‍ വിദേശത്തു നിന്നും എത്തിയവരാണ്.....

എറണാകുളത്ത് ആശങ്ക ഒഴിഞ്ഞിട്ടില്ല, ഏത് നിമിഷവും ട്രിപ്പിൾ ലോക്ക് ഡൗൺ പ്രഖ്യാപിച്ചേക്കും: വി എസ് സുനിൽകുമാർ

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ നടപടികൾ സ്വീകരിക്കുമെന്നും ജില്ല ഭരണകൂടം....

വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കൻ കേരളത്തിൽ ഇന്നും നാളെയും ശക്തമായ മഴ....

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 151 പേർക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ചു. 131 പേർ രോഗമുക്തരായി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം....

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു

സംസ്ഥാനത്ത് ബസ് ചാർജ് വർധിപ്പിച്ചു. ദൂരപരിധി കുറച്ചാണ് ബസ് ചാർജ് വർധിപ്പിച്ചത്. നേരത്തെ അഞ്ച് കിലോമീറ്ററിന് എട്ട് രൂപയായിരുന്നു, ഇത്....

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 75 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 131 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയിൽ നിന്നുള്ള 32 പേർക്കും, കണ്ണൂർ ജില്ലയിൽ നിന്നുള്ള 26....

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82 ശതമാനം വിജയം

എസ്എസ്എല്‍സി പരീക്ഷാ ഫലം വിദ്യാഭ്യാസ വകുപ്പ് മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചു. വിജയശതമാനം 98.82. എസ്എസ്എല്‍സി റഗുലര്‍ വിഭാഗത്തില്‍ ഉന്നത....

എസ് എസ് എൽ സി പരീക്ഷാഫല പ്രഖ്യാപനം ഇന്ന്

എസ് എസ് എൽ സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിക്കുക. ഔദ്യോഗിക....

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 121 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ 78 പേർ വിദേശത്തുനിന്നും 26 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.....

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്ന് ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യത. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, മലപ്പുറം, വയനാട്, എറണാകുളം, തൃശൂർ ജില്ലകളിലാണ്....

Page 19 of 33 1 16 17 18 19 20 21 22 33