64 കിലോയിൽ നിന്ന് 44 കിലോയിലേക്ക്, ഗോകുൽ എങ്ങനെ ഹക്കീമായി..? – വീഡിയോ

ആടുജീവിതം സിനിമ മലയാളത്തിന് ലോകസിനിമയില്‍ വലിയ സ്ഥാനം നേടിക്കൊടുക്കുമെന്ന് ഉറപ്പാണ്. പ്രേക്ഷകര്‍ക്കിടയില്‍ മികച്ച സ്വീകാര്യതയോടെ പ്രദര്‍ശനം തുടരുമ്പോള്‍ ചിത്രത്തിലെ അഭിനേതാക്കളുടെ....