ടോപ് സിംഗർ വേദിയിലെ കുട്ടിപട്ടാളത്തോടൊപ്പം ‘കുഞ്ഞുമൊഴികിലുക്കം’…

കുട്ടികുറുമ്പുകളും മനോഹര സംഗീതവുമായി എത്തുന്ന കുട്ടിപ്പട്ടാളത്തിന്റെ വിശേഷങ്ങളുമായി കുഞ്ഞുമൊഴികിലുക്കം….. ടോപ് സിംഗർ വേദിയിലെ കുട്ടിക്കുറുമ്പന്മാരുടെ കുഞ്ഞുവർത്തമാനങ്ങളും, കുട്ടിവിശേഷങ്ങളുമൊക്കെയായി എത്തുന്ന  പരിപാടിയാണ് ‘കുഞ്ഞുമൊഴികിലുക്കം’..ഇത്തവണ....