കുട്ടനാട്ടിൽ ജലനിരപ്പ് ഉയരുന്നു; ആശങ്കയോടെ ജനങ്ങൾ

മധ്യകേരളത്തില്‍ മഴ കുറഞ്ഞു സ്ഥിതി ശാന്തമാകുകയാണ്. എന്നാൽ ആലപ്പുഴ ജില്ലയില്‍ കുട്ടനാട്ടില്‍ വെള്ളം ഉയരുന്നുണ്ട്. എസി റോഡിലും പലയിടത്തും വെള്ളം കയറിയിട്ടുണ്ട്. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ....