‘ജോണി വാക്കറി’ലെ കുട്ടപ്പായി ഇപ്പോൾ ജപ്പാനിലെ ഡാൻസ് മാസ്റ്റർ; 29 വർഷങ്ങൾക്ക് ശേഷം നടനെ കണ്ടെത്തി സിനിമാപ്രേമികൾ

ചില കഥാപാത്രങ്ങളും അഭിനേതാക്കളും ഒറ്റ സിനിമയുടെയും രംഗത്തിലൂടെയുമൊക്കെയാണ് മനസ് കീഴടക്കുന്നത്. 1991ൽ റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ‘ജോണി വാക്കറി’ലെ....