വിജയ് സേതുപതിയും ശ്രുതി ഹാസനും താരങ്ങളാകുന്ന ‘ലാഭം’ ഷൂട്ടിംഗ് പുനഃരാരംഭിച്ചു

വിജയ് സേതുപതിയും ശ്രുതി ഹാസനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ലാഭം. കൊവിഡ് പ്രതിസന്ധിയെ തുടർന്ന് മാറ്റിവെച്ച സിനിമയുടെ ചിത്രീകരണം പുനഃരാരംഭിച്ചിരിക്കുകയാണ്.....