മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കിന് രണ്ടാം ഭാഗം; ചന്ദ്രമുഖിയാകാൻ ലക്ഷ്മി മേനോൻ

മലയാളത്തിലെ ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ തമിഴ് റീമേക്കാണ് ചന്ദ്രമുഖി. ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുകയാണ് നടനും സംവിധായകനുമായ രാഘവാ ലോറൻസ്.....