തിമിംഗലത്തിന്റെ ഉള്ളിൽ കഴിഞ്ഞത് മിനിറ്റുകളോളം; അത്ഭുതകരമായ രക്ഷപ്പെടലിനെക്കുറിച്ച് മൈക്കിൾ…

ഒരു കൂറ്റൻ തിമിംഗലത്തിന്റെ വായിൽ അകപ്പെടുക, പിന്നീട് അത്ഭുതകരമായി രക്ഷപ്പെടുക..കേൾക്കുമ്പോൾ ആശ്ചര്യം തോന്നിയേക്കാം..എന്നാൽ യഥാർത്ഥത്തിൽ ഇങ്ങനെ ഒരു അവസ്ഥയിലൂടെ കടന്നുപോയിരിക്കുകയാണ്....