ബാല്യകാലസ്മരണയില്‍ ‘ലോനപ്പന്റെ മാമ്മോദീസ’യിലെ ഗാനം; വീഡിയോ

മലയാളികളുടെ പ്രിയതാരം ജയറാം നായകനായെത്തുന്ന പുതിയ ചിത്രം ‘ലോനപ്പന്റെ മാമ്മോദീസ’യിലെ ഗാനം ശ്രദ്ധേയമാകുന്നു. ബാല്യകാലസ്മരണകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന തരത്തിലുള്ള ഗാനമാണ്....