പാട്ടുപാടുന്ന ഈന്തപ്പനകൾ; കൗതുകമൊളിപ്പിച്ച് അബുദാബിയിലെ മരങ്ങൾ

വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രങ്ങളിൽ ഒന്നാണ് അബുദാബിയിലെ ലൂവ്ര് മ്യൂസിയം. വൈവിധ്യമാർന്ന കാഴ്ചകൾക്കൊപ്പം സാങ്കേതിക വിദ്യയുടെ ഉപയോഗവും ഈ മ്യൂസിയത്തിന്റെ പ്രത്യേകതയാണ്.....