തൊണ്ണൂറുകളിലെ ബോളിവുഡ് സുന്ദരിമാരെ പോലെയാകുവാൻ ട്യൂട്ടോറിയലുമായി സോനം കപൂർ; മെയ്ക്കപ്പ് ഇല്ലാത്ത മുഖത്തിന് കയ്യടിച്ച് ആരാധകർ- വീഡിയോ

ബോളിവുഡിന്റെ സ്റ്റൈൽ ഐക്കൺ ആണ് സോനം കപൂർ. വസ്ത്രധാരണത്തിലും സ്റ്റൈലിലും തന്റേതായ ഒരു രീതി എന്നും സോനം കാത്തുസൂക്ഷിക്കാറുണ്ട്. ഇപ്പോൾ....