‘സിനിമ സ്വപ്നം കാണുന്ന മക്കളുള്ള എല്ലാ അമ്മമാരും കണ്ടിരിക്കേണ്ട ചിത്രം’; ‘ആന്‍ഡ് ദ് ഓസ്കാർ ഗോസ് ടു’ വിനെക്കുറിച്ച് മാല പാർവതി

യുവസിനിമാ പ്രേക്ഷകരുടെ ആവേശമാണ് ടൊവിനോ തോമസ്. ടൊവിനോ  നായകാനായി എത്തിയ ഏറ്റവും  പുതിയ ചിത്രമാണ് ’ആന്‍ഡ് ദ് ഓസ്‌കാര്‍ ഗോസ് ടു’.....