കറുപ്പ് സാരിയിൽ ബോൾഡ് ലുക്കിൽ മാളവിക! ‘രാജാസാബി’ലെ ഭൈരവിയെ പരിചയപ്പെടുത്തി അണിയറ പ്രവർത്തകർ, ചിത്രം ജനുവരി 9ന് തിയേറ്ററുകളിൽ
കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ – ഫാന്‍റസി ചിത്രം ‘രാജാസാബ്’ തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. ഇപ്പോഴിതാ സിനിമയിലെ നായികമാരിൽ....
വേറിട്ട പ്രണയകഥയുമായി ‘ക്രിസ്റ്റി’ നാളെ മുതൽ തിയേറ്ററുകളിലേക്ക്..
മാളവിക മോഹനനും മാത്യു തോമസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ക്രിസ്റ്റി’ വെള്ളിയാഴ്ച (ഫെബ്രുവരി 17) തിയേറ്ററുകളിലേക്ക് എത്താൻ തയ്യാറെടുക്കുകയാണ്. സിനിമയുടെ....
‘ഹിമാലയത്തിലേക്കുള്ള ബൈക്ക് സവാരിക്കായി കാത്തിരിക്കുന്നു’- യാത്രാ പ്രണയം പങ്കുവെച്ച് മാളവിക മോഹനൻ
നടി മാളവിക മോഹനന്റെ ബൈക്ക് യാത്രാ പ്രണയം സിനിമാലോകത്ത് പ്രസിദ്ധമാണ്. സുഹൃത്തുക്കൾക്കൊപ്പം ലഡാക്കിലേക്കും ഹിമാലയത്തിലേക്കുമൊക്കെ ബൈക്ക് റൈഡ് നടത്താറുണ്ട് മാളവിക.....
മാളവികക്ക് പിറന്നാൾ സർപ്രൈസ്; ‘മാസ്റ്ററി’ന്റെ പുതിയ പോസ്റ്റർ എത്തി
മലയാളി താരം മാളവിക മോഹനൻ നായികയാകുന്ന തമിഴ് ചിത്രമാണ് ‘മാസ്റ്റർ’. വിജയ് നായകനായി എത്തുന്ന ചിത്രത്തിലെ പുതിയ പോസ്റ്റർ എത്തി.....
എന്തൊരു മൊഞ്ചാണ് ഈ ചിരിക്ക്..മനസ് കവർന്ന് മാളവികയുടെ ചിരി ചിത്രങ്ങൾ..
മലയാള സിനിമയിൽ തുടക്കം കുറിച്ച് തെന്നിന്ത്യയിലെ ബോളിവുഡിലുമൊക്കെ ഒരുപോലെ തിളങ്ങിയ താര സുന്ദരിയാണ് മാളവിക മോഹനൻ. ബോൾഡ് ലുക്കിലാണ് മാളവിക....
‘മാസ്റ്ററി’നായി പാർകൗർ പരിശീലിച്ച് മാളവിക മോഹനൻ
അന്യഭാഷ ചിത്രങ്ങളിൽ തിളങ്ങിയ മലയാളി നടിയാണ് മാളവിക മോഹനൻ. ഇപ്പോൾ ‘മാസ്റ്റർ’ എന്ന വിജയ് ചിത്രത്തിനായുള്ള തയ്യാറെടുപ്പിലാണ് നടി. ലോകേഷ്....
- പത്മഭൂഷൺ മമ്മൂട്ടിക്ക് ആദരവുമായി അടൂർ ഗോപാലകൃഷ്ണനും “പദയാത്ര” ടീം
- നിവിൻ പോളി ചിത്രം ‘ബേബി ഗേൾ’ റിലീസ് ജനുവരിയിൽ
- കൃഷാന്ദ് ചിത്രം ‘മസ്തിഷ്ക മരണം’ സൈമൺസ് മെമ്മറീസ്’ ലെ ആദ്യ ഗാനം പുറത്ത്
- ഗുണ നിലവാരം ഉറപ്പു വരുത്തി നന്മ സർട്ടിഫിക്കേഷൻ ലഭിച്ച ‘മലയോരം’ വെളിച്ചെണ്ണക്ക് മന്ത്രി പി രാജീവിന്റെ പ്രശംസ:-
- സ്റ്റൈലിഷ് ആൻഡ് എനർജറ്റിക്, ‘ഔവ്വ ഔവ്വ നാച്ചെ നാച്ചെ’ ഗാനത്തിന് ചടുലമായ ചുവടുകളുമായി പ്രഭാസും താരറാണിമാരും! ‘രാജാസാബ്’ ജനുവരി 9ന് തിയേറ്ററുകളിൽ

