‘കക്ഷി അമ്മിണിപിള്ള’യും കൂട്ടരും തീയറ്ററുകളിലേയ്ക്ക്
അഭിനയ മികവുകൊണ്ട് വെള്ളിത്തിരയില്‍ ശ്രദ്ധേയനായ മലയാളികളുടെ പ്രിയതാരം ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് കക്ഷി അമ്മിണിപ്പിള്ള. ദിന്‍ജിത്ത്....
“എടോ, താനെന്നെ വിട്ടിട്ട് പോകുവോ”; ‘ലൂക്ക’യുടെ ടീസര്‍
ടൊവിനോ തോമസ് പ്രധാന കഥാപാത്രമായെത്തുന്ന ചിത്രമാണ് ‘ലൂക്ക’. ചിത്രം നാളെ തീയറ്ററുകളിലെത്തും. ‘ലൂക്ക’ എന്ന സിനിമയ്ക്കു വേണ്ടിയുള്ള ടൊവിനോയുടെ ലുക്കും....
തമിഴകത്ത് മാത്രമല്ല മലയാളക്കരയിലും ഏറെ ആരാധകരുള്ള താരമാണ് വിജയ് സേതുപതി. താരം മലയാളത്തിലേക്കും അരങ്ങേറ്റം കുറിക്കുന്നു എന്ന വാര്‍ത്തയും ഏറെ....
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാള....
ഹൃദയം തൊടുന്ന സംഗീതം, അതിശയപ്പിക്കുന്ന ആലാപനം; ഫൈനല്‍സിലെ ഗാനം കൈയടികളോടെ വരവേറ്റിരിക്കുകയാണ് പ്രേക്ഷകര്‍. ‘തീവണ്ടി’ എന്ന സിനിമയിലെ ‘ജീവാംശമായ്…’ എന്നുതുടങ്ങുന്ന....
നര്‍മ്മ മുഹൂര്‍ത്തങ്ങളുമായി ‘ഫാന്‍സി ഡ്രസ്സ്’; ജൂലൈയില്‍ തീയറ്ററുകളിലേയ്ക്ക്
വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ക്കുന്ന അഭിനയ രംഗത്തു നിന്നും, ചലച്ചിത്ര സംവിധാന രംഗത്തേക്കും നിര്‍മ്മാണ രംഗത്തേക്കുമെല്ലാം അരങ്ങേറ്റം കുറിക്കുന്ന താരങ്ങളുടെ എണ്ണം....
നര്‍മ്മം നിറച്ച് ‘ജനമൈത്രി’ വരുന്നു; തീയറ്ററുകളിലെത്തും മുമ്പേ ശ്രദ്ധേയമായി റിവ്യൂവും
ഫ്രൈഡേ ഫിലിം ഹൗസ് എക്സ്പിരിമെന്റ്സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് ‘ജനമൈത്രി’. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. ജോണ്‍ മന്ത്രിക്കലാണ്....
കുറഞ്ഞ കാലയളവുകൊണ്ട് മലയാള ചലച്ചിത്ര ആസ്വാദകര്‍ക്കിടയില്‍ ഏറെ സ്വീകാര്യനായ താരമാണ് ടൊവിനോ തോമസ്. ടൊവിനോയുടെ ഓരോ കഥാപാത്രങ്ങളെയും ആസ്വാദകര്‍ ഇരും....
ഇത് ആടുതോമയുടെ ലേഡി വേര്‍ഷന്‍; ശ്രദ്ധേയമായി ‘നീര്‍മാതളം പൂത്തകാലം’ ടീസര്‍
മലയാള ചലച്ചിത്ര ലോകത്ത് അവിസ്മരണീയമായ കഥാപാത്രങ്ങളെ സമ്മാനിച്ചവരില്‍ ഏറെ മുന്നിലാണ് മലയാളികളുടെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍. താരം അവിസ്മരണീയമാക്കിയ ആടു....
നൂറാം ദിനം ആഘോഷിച്ച് ‘ജൂണ്‍’; വീഡിയോ
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടിയ ചിത്രമാണ് ജൂണ്‍. രജിഷ വിജയന് കേന്ദ്ര കഥാപാത്രമായെത്തിയ ചിത്രത്തിന്റെ നൂറാം ദിനം ആഘോഷിച്ചിരിക്കുകയാണ്....
മലയാളികളുടെ പ്രിയ താരം ഇന്ദ്രജിത്ത് സുകുമാരന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഒരുങ്ങുന്നു. ‘ആഹാ’ എന്നാണ് ചിത്രത്തിന്റെ പേര്. വടം....
അതിശയിപ്പിച്ച് സൂര്യ; ‘എന്‍ജികെ’യിലെ ഗാനം ശ്രദ്ധേയമാകുന്നു
തെന്നിന്ത്യ ഒട്ടാകെ ആരാധകര്‍ ഏറെയുള്ള നടനാണ് സൂര്യ. അഭിനയംകൊണ്ട് വെള്ളിത്തിരയില്‍ വസന്തം തീര്‍ക്കുന്ന മഹാനടന്. സൂര്യ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ....
മീശക്കാരന് കൃഷ്ണനായി ദിലീപ്; ‘ശുഭരാത്രി’യുടെ പുതിയ ടീസര്‍
ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ശുഭരാത്രി’. വ്യാസന് കെപിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ഇപ്പോഴിതാ ആസ്വാദകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ്....
‘വൈറസി’ല്‍ പ്രേക്ഷകര്‍ കാണാത്ത ആ രംഗം ഇതാ; വീഡിയോ
ഒരു വിങ്ങലോടെയല്ലാതെ മലയാളികള്‍ക്ക് നിപാ കാലത്തെ ഓര്‍മ്മിക്കാനാവില്ല. നിപായില്‍ മരണം കവര്‍ന്നവരെയും. തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ആഷിഖ്....
മഹാനടന് സത്യന്റെ ജീവിതം വെള്ളിത്തിരയിലേക്ക്; സത്യനായി ജയസൂര്യ
വെള്ളിത്തിരയില്‍ അഭിനയ വിസ്മയങ്ങള്‍ തീര്‍ത്ത അന്വശ്വര നടനാണ് സത്യന്. സത്യന്റെ ജീവിത കഥ വെള്ളിത്തിരയിലേക്കെത്തുന്നു. മലയാളികളുടെ പ്രിയതാരം ജയസൂര്യയാണ് ചിത്രത്തില്‍....
തീയറ്ററുകളിലെത്തി ആദ്യ ദിവസംതന്നെ മികച്ച പ്രതികരണമാണ് ഉണ്ട എന്ന സിനിമയ്ക്ക് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തുകയാണ് ചലച്ചിത്രലോകം. അതേസമയം ചിത്രത്തിന്....
മമ്മൂട്ടി ചിത്രം ‘ഉണ്ട’ നാളെ തീയറ്ററുകളിലേയ്ക്ക്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രം നാളെ തീയറ്ററുകളിലെത്തും. ഛത്തീസ്ഗഡിലേക്ക് തെഞ്ഞെടുപ്പ് ജോലിക്ക് പോകുന്ന....
സെന്‍സറിങ് പൂര്‍ത്തിയായി മമ്മൂട്ടി ചിത്രം ‘ഉണ്ട’ ഇനി തീയറ്ററുകളിലേയ്ക്ക്
മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഉണ്ട’. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി. ഈ മാസം 14 ന്....
മലയാളികളുടെ പ്രിയതാരം ആസിഫ് അലി നായകനായെത്തുന്ന പുതിയ ചിത്രമാണ് കുഞ്ഞെല്‍ദോ. വിത്യസ്തമായ അവതരണ ശൈലിയിലൂടെ പ്രേക്ഷക പ്രീതി നേടയ നടനും....
“ഇനി ഒരുപാട് നേരം നോക്കിയാല്‍ ഞാന്‍ ആരാണെന്ന് അറിയും”; ‘ഇഷ്കി’ലെ രംഗം
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക സ്വീകാര്യത നേടി മുന്നേറുകയാണ് ഇഷ്ക് എന്ന ചിത്രം. അഭിനയമികവുകൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും ചുരുങ്ങിയ കാലംകൊണ്ട് പ്രേക്ഷകരുടെ....
- പൂരങ്ങളുടെ നാട്ടിൽ നിന്നും കാൽപ്പന്തിന്റെ വരവറിയിച്ചൊരു ‘പൊടിപാറണ പൂരം’
- എബ്രിഡ് ഷൈന്റെ പുതിയ ചിത്രം”സ്പാ ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി
- റൊമാന്റിക്കായി ധ്യാൻ ശ്രീനിവാസനും അപർണാ ദാസും; ‘ഡിയർ ജോയ്’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ

