‘മലയാളം ഓക്കേ നോട്ട് വെരി ടഫ്’ ഇംഗ്ലീഷ് പറഞ്ഞ് സൗബിൻ; കുമ്പളങ്ങി നൈറ്റ്‌സിന്റെ രസകരമായ ലൊക്കേഷൻ വീഡിയോ കാണാം..

പ്രേക്ഷകർക്കിടയിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് കുമ്പളങ്ങി നൈറ്റ്‌സ് എന്ന ചിത്രം. കഥാപാത്രങ്ങളുടെ അഭിനയമികവുകൊണ്ടും പ്രമേയത്തിലെ വിത്യസ്തതകൊണ്ടുമെല്ലാം ചിത്രം ഏറെ....

‘ഇളയരാജ’യും ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവും’ തിയേറ്ററുകളിലേക്ക്

അവധിക്കാലം ആഘോഷമാക്കുന്നതിൽ പ്രധാന പങ്ക് സിനിമകൾക്കുണ്ട്. നല്ല സിനിമകളെ നിറഞ്ഞ മനസോടെയാണ് മലയാളികൾ എന്നും സ്വീകരിക്കുന്നത്. ഇപ്പോഴിതാ അവധിക്കാല ചിത്രങ്ങൾ....

‘ഇളയരാജ’യ്ക്ക് വേണ്ടി സുരേഷ് ഗോപി പാടിയ ഗാനം; വീഡിയോ കാണാം..

മലയാളത്തിന് നിരവധി മികച്ച കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് നടനും എം പിയുമായ സുരേഷ് ഗോപി. ഏറെ കാലത്തെ ഇടവേളയ്ക്ക് ശേഷം....

അന്നേയ്ക്കും ഇന്നേയ്ക്കും അവസാന ശ്വാസം വരേയും..വാമോസ് അര്‍ജന്റീന! യുട്യൂബിൽ തരംഗമായി മെസ്സിക്ക് വേണ്ടിയുള്ള ഗാനം

കാളിദാസ് ജയറാമിനെ നായകനാക്കി മിഥുൻ മാനുവൽ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവി’ലെ പുതിയ ഗാനം പുറത്തിറങ്ങി. അര്‍ജന്റീന ഫുട്‌ബോള്‍....

കേന്ദ്ര കഥാപാത്രമായി റസൂല്‍ പൂക്കുട്ടി; ‘ദ് സൗണ്ട് സ്റ്റോറി’യുടെ ടീസര്‍

ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് റസൂല്‍ പൂക്കുട്ടി വെള്ളിത്തിരയിലെത്തുന്ന ചിത്രമാണ് ‘ദ് സൗണ്ട് സ്റ്റോറി’. ചിത്രത്തില്‍ നായക കഥാപാത്രമായാണ് റസൂല്‍ പൂക്കുട്ടി....

ശ്രദ്ധേയേമായി ഇഷ്‌കിന്റെ പുതിയ പോസ്റ്റര്‍

ഷെയ്ന്‍ നിഗം കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇഷ്‌ക്’. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാകുന്നത്. ചലച്ചിത്ര താരം ദിലീപാണ്....

പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കാൻ ‘സച്ചിൻ’ എത്തുന്നു; ശ്രദ്ധേയമായി പോസ്റ്റർ

ധ്യാൻ ശ്രീനിവാസനൊപ്പം ഒരു കൂട്ടം ചെറുപ്പക്കാരുമായി പ്രേക്ഷകരെ പൊട്ടിച്ചിരിക്കാൻ എത്തുന്ന ചിത്രമാണ് സച്ചിൻ. സന്തോഷ് നായർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനായി....

‘ലൂസിഫര്‍’; സുകുമാരന്റെ ആഗ്രഹത്തിന് പൂര്‍ത്തീകരണം: വൈറലായ് ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. ചിത്രത്തെക്കുറിച്ചുള്ള ഓരോ വാര്‍ത്തകളും ഏറെ കൗതുകത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുക്കാറുള്ളതും. മലയാളികളുടെ പ്രിയതാരം....

പ്രണയവും രാഷ്ട്രീയവും പറഞ്ഞ് ‘ഡിയർ കോമ്രേഡ്’; ടീസർ കാണാം..

കുറഞ്ഞ സിനിമകളിലൂടെത്തന്നെ തെന്നിന്ത്യ മുഴുവൻ ആരാധകരെ നേടിയെടുത്ത് നായകനാണ് വിജയ് ദേവരകൊണ്ട. അർജുൻ റെഡ്ഢി എന്ന ഒരൊറ്റ ചിത്രത്തിലൂടെയാണ് താരം സിനിമ....

ആരാധകരുടെ കാത്തിരിപ്പിനൊടുവിൽ സ്റ്റീഫൻ നെടുമ്പള്ളിയായ് അവൻ അവതരിച്ചു..

മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ലൂസിഫര്‍’. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ നായകനായെത്തുന്നു എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.....

അന്നത്തെ ടോവിനോയുടെ ആ വാക്കുകൾ ഇന്ന് യാഥാർഥ്യമായിരിക്കുന്നു; എട്ട് വർഷം മുമ്പത്തെ പോസ്റ്റ് തിരഞ്ഞുപിടിച്ച് ആരാധകർ..

മലയാളത്തിൽ ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളായി മാറിയിരിക്കുകയാണ് യുവതാരം ടോവിനോ തോമസ്. യാതൊരു സിനിമ ബാക്ക് ഗ്രൗണ്ടും ഇല്ലാതെ സിനിമയിൽ....

‘മാത്തനായി മമ്മൂക്ക, അപ്പുവായി ശോഭന’; ആ ‘മായാനദി’ അടിപൊളിയായിരിക്കുമെന്ന് ഐശ്വര്യ

ഒരു മനോഹര പ്രണയം പറഞ്ഞ ആഷിഖ് അബു സംവിധാനം ചെയ്ത സൂപ്പര്‍ ഹിറ്റ് പ്രണയചിത്രം ‘മായാനദി’ മലയാളി മനസുകൾ കീഴടക്കിയ ചിത്രമാണ്. ടൊവിനോ തോമസും ഐശ്വര്യ....

വെള്ളിത്തിരയില്‍ ചിരിമയം തീര്‍ക്കാന്‍ ‘ഒരു യമണ്ടന്‍ പ്രേമകഥ’

ദുല്‍ഖര്‍ സല്‍മാന്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’. ബി സി നൗഫല്‍ ആണ് സംവിധാനം നിര്‍വ്വഹിക്കുന്നത്.....

‘തന്നെ നോക്കി ഒന്ന് ചിരിച്ചിട്ട് പോലുമില്ലാത്ത എന്നോട് എങ്ങനെയാണ് തനിക്കിത്രമാത്രം പ്രണയം തോന്നിയത്’; വൈറലായി ജൂണിലെ ഗാനം…

തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറികൊണ്ടിരിക്കുകയാണ് രജിഷ വിജയൻ നായികയായി എത്തിയ പുതിയ ചിത്രം ജൂൺ. ചിത്രത്തിലെ ഗാനങ്ങൾക്കും....

പ്രിയദർശിനിയായി മഞ്ജു; ‘ലൂസിഫർ തനിക്ക് ഡബിൾ ലോട്ടറി’- മഞ്ജു വാര്യർ…

ആരാധകര്‍ അക്ഷമരായി കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫർ.  മലയാളത്തിലെ മികച്ച താരങ്ങളെല്ലാം ഒന്നിക്കുന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.....

സൗബിനും ജോജുവും പിന്നെ റിമയും; ഭദ്രന്റെ ‘ജൂതനെ’ പരിചയപ്പെടുത്തി മോഹൻലാൽ

പ്രേക്ഷക ഹൃദയങ്ങളില്‍ ചുരുങ്ങിയ കാലയളവുകൊണ്ട് ഇടം നേടിയ താരമാണ് സൗബിന്‍ സാഹിര്‍. കഥാപാത്രങ്ങളിലെ വിത്യസ്തതകൊണ്ടും അഭിനയ മികവുകൊണ്ടുമെല്ലാം താരം വെള്ളിത്തിരയില്‍ മികച്ചു....

വൈറലായി നവ്യയുടെ സുംബാ ഡാൻസ്; കയ്യടിച്ച് ആരാധകർ, വീഡിയോ കാണാം..

മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട നായികമാരിൽ ഒരാളാണ് നവ്യ നായർ. ‘ഇഷ്ടം’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച താരമാണ്....

കലിപ്പ് നോട്ടത്തോടെ ജതിന്‍ രാംദാസായ് ടൊവിനോ

ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് മലയാളികളുടെ പ്രിയ താരം ടൊവിനോ തോമസിന്റെ പുതിയ ലുക്ക്. ലൂസിഫര്‍ എന്ന ചിത്രത്തിനുവേണ്ടിയുള്ള താരത്തിന്റെ കാരക്ടര്‍ പോസ്റ്ററാണ്....

ശ്രദ്ധേയമായി ജൂണിലെ ‘അസുര ഇന്‍ട്രോ സോങ്’; വീഡിയോ

തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ജൂണ്‍ എന്ന ചിത്രം. ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. ക്ലാസിലെ കുട്ടികളെ....

ശ്രദ്ധേയമായി ഹരിശ്രീ അശോകന്റെ പുതിയ മേയ്ക്ക്ഓവര്‍

നര്‍മ്മ രസങ്ങള്‍ക്കൊണ്ട് പ്രേക്ഷകരെ ഒരുപാട് ചിരിപ്പിച്ച താരമാണ് ഹരിശ്രീ അശോകന്‍. നടന്‍ ആയി മാത്രമല്ല സംവിധായകനായും താരം തന്റെ പ്രതിഭ....

Page 186 of 216 1 183 184 185 186 187 188 189 216