ഐപിഎല്‍ താരലേലത്തിന് ചുറ്റിക വീശിയ ആദ്യ വനിത; ആരാണ് മല്ലിക സാഗര്‍..?

നിമിഷങ്ങള്‍ക്കുള്ളില്‍ കോടികള്‍ മിന്നിമറയുന്ന ഐപിഎല്‍ താരലേലത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് ലോകം. ലോകത്തിലെ ഏറ്റവും സമ്പന്നമായി ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗില്‍ മാറ്റുരയ്ക്കുന്നതിനായി....