വൈറലായി മമ്തയുടെ ഗാനം; ഗിറ്റാറിൽ താളമിട്ട് പ്രാർത്ഥന ഇന്ദ്രജിത്, വീഡിയോ കാണാം

നടിയും ഗായികയുമായ മമ്ത മോഹൻദാസിന്റെ പാട്ട് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഇത്തവണ ഇംഗ്ലീഷ് പാട്ടാണ് മമ്ത സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്.....