ഇത്, മൺറോ തുരുത്തിലെ കണ്ടൽക്കാടുകൾക്കിടയിലൊളിഞ്ഞ ജീവിതങ്ങളുടെ നേർകാഴ്ച- ശ്രദ്ധനേടി ‘Mangrove’s Voice’ ഡോക്യുമെന്ററി

കൊല്ലത്തുനിന്നും 27 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന എട്ടോളം ചെറുദ്വീപുകളുടെ കൂട്ടമാണ് അഷ്ടമുടിക്കായലിലെ മണ്‍റോ തുരുത്ത്. ചെറുതോടുകളും, കായലും, കനാലുകളും ചേർന്ന് മത്സ്യസമ്പത്തിന്റെ ഈറ്റില്ലമായ....