സുബൈദയായി മഞ്ജു എത്തി; മരയ്ക്കാറിലെ പുതിയ ലുക്ക് ഏറ്റെടുത്ത് ആരാധകർ..

പ്രിയദർശൻ സംവിധാനം ചെയ്യുന്ന ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്ന മോഹൻലാൽ ചിത്രത്തിലെ മഞ്ജു വാര്യരുടെ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മഞ്ജു ....