മാർഗഴിയഴകിൽ നവ നായികമാർ- പാട്ടുമായി രമ്യ നമ്പീശനും, നിത്യയും; നൃത്തവുമായി ശോഭന- മനോഹര വീഡിയോ

പുതിയ ആശയങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് സുഹാസിനി. കഴിഞ്ഞ വർഷം സ്ത്രീത്വത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിനായി രവിവർമ്മ ചിത്രങ്ങളിലെ സുന്ദരികളായി....