ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയാൻ പുതിയ പേടകവുമായി നാസ

ചൊവ്വയിലെ ജീവന്റെ സാന്നിധ്യം തിരിച്ചറിയുന്നതിനും പുതിയ പര്യവേഷണങ്ങൾക്കുമായി നാസ പുതിയ പേടകം അവതരിപ്പിച്ചു. മാർസ് 2020 യാണ് നാസ അവതരിപ്പിച്ചത്.....