പൊന്നോലത്തുമ്പില്‍ പൂവാലിത്തുമ്പീ; പാട്ടും ലെക്കോഷനും ഒന്നുതന്നെ പക്ഷെ നായിക വേറെ..

കുഞ്ചാക്കോ ബോബന്‍, വിനീത്, പ്രീതി ജംഗിയാനി, പ്രവീണ എന്നിവര്‍ അഭിനയിച്ച റൊമാന്റിക് ത്രില്ലര്‍ ചിത്രമാണ് ‘മഴവില്ല്’. ദിനേഷ് ബാബു സംവിധാനം....