മിസിസ്സിലേക്ക് ഒരുനാൾ ദൂരം- മെഹന്ദി ചിത്രങ്ങൾ പങ്കുവെച്ച് കാജൽ

കാജൽ അഗർവാളിന്റെ വിവാഹദിനമാണ് ഒക്ടോബർ 30. ആഘോഷങ്ങളൊക്കെ ദിവസങ്ങൾക്ക് മുൻപ് തന്നെ അഗർവാൾ കുടുംബം ആരംഭിച്ചിരുന്നു. മിസിൽ നിന്നും മിസിസ്സിലേക്ക്....