ഇനി ‘മിക’യുടെ കാലം; ലോകത്തിലെ ആദ്യത്തെ എഐ ഹ്യൂമനോയിഡ് റോബോട്ട് സിഇഒ ഇതാ…

മനുഷ്യന്റെ അറിവിന് പരിധിയില്ല. അതുപോലെ തന്നെ മനുഷ്യ നിർമ്മിത വസ്തുക്കൾക്കും. അങ്ങനെ മനുഷ്യൻ കണ്ടുപിടിച്ചവയിൽ എന്നും മികച്ചതും കൗതുകമുണർത്തുന്നവയുമാണ് റോബോട്ടുകൾ.....