ഇത് സിനിമാക്കഥയല്ല, ഒരു ഹിമാലയൻ കഥയാണ്; വൈറലായി പുതിയ പരസ്യം

ഒരു സിനിമാക്കഥയെ വെല്ലുന്ന പുതിയ പരസ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. മിൽമയുടെ പുതിയ പരസ്യമാണിത്. ‘ഒരു ഹിമാലയന്‍ ലൗ....