വിശ്വസുന്ദരിപട്ടം നേടാനാഗ്രഹിക്കുന്നവരോട് ലാറ ദത്തയ്ക്ക് പറയാനുള്ളത്….

2000-ൽ ഇന്ത്യയ്ക്കായി വിശ്വസുന്ദരി പട്ടം നേടി ബോളിവുഡിലേക്ക് ചുവട് വെച്ച താരമാണ് ലാറ ദത്ത. ഇന്നും ഇന്ത്യയുടെ അവസാനത്തെ വിശ്വസുന്ദരി....