അഭിജിത്തിന്റെ ആഗ്രഹം സഫലമായി ; രോഗബാധിതനായ കുട്ടിയെത്തേടി ലാലേട്ടൻ എത്തി

കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ ഏറെ  ചർച്ച ചെയ്യപ്പെട്ട വീഡിയോയാണ് ഇരുവൃക്കകളും തകരാറിലായ അഭിജിത്ത് എന്ന കുട്ടിയുടേത്. ഇരു വൃക്കകളും....