‘ബറോസി’ൽ സ്പാനിഷ് താരങ്ങളും; ചിത്രത്തിന്റെ വിശേഷങ്ങളുമായി മോഹൻലാൽ
മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ മലയാള സിനിമാമേഖലയ്ക്ക് പകരം വയ്ക്കാനില്ലാത്ത അതുല്യ പ്രതിഭയാണ്. നീണ്ട 41 വർഷത്തെ സിനിമാജീവിതത്തിനിടെ ഈ കലാകാരൻ....
മോഹന്‍ലാല്‍ ശ്രീകുമാര്‍ മേനോന് കൂട്ടുകെട്ടില്‍ പുതിയ പരസ്യചിത്രം
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടിയ ഒടിയന് എന്ന ചിത്രത്തിനു ശേഷം മോഹന്‍ലാലും സംവിധായകന് ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്നു. എന്നാല്‍ ഇത്തവണ....
രജനികാന്തിനൊപ്പം മോഹന്‍ലാലും ഒരേ വേദിയില്‍; ‘കാപ്പാന്’ ഓഡിയോ ലോഞ്ച് ചിത്രങ്ങള്‍
മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലും തമിഴകത്തിന്റെ പ്രിയ താരം സൂര്യയും പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് കാപ്പാന്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനുവേണ്ടി ആരാധകര്‍....
സണ്ണിയെവിടെ..? ‘മണിച്ചിത്രത്താഴി’ന്റെ ഗ്രൂപ്പ് ഫോട്ടോയിൽ മോഹൻലാലിനെ തിരഞ്ഞ് ആരാധകർ….
എത്രകണ്ടാലും മതിവരാത്ത, ഓരോ തവണയും പൊട്ടിച്ചിരിപ്പിക്കുന്ന, ചിന്തിപ്പിക്കുന്ന, പേടിപ്പിക്കുന്ന ഒരുപാട് മുഹൂർത്തങ്ങളിലൂടെ കടന്നു പോകുന്ന മലയാള സിനിമ ലോകത്ത് അത്ഭുതങ്ങൾ സൃഷ്ടിച്ച....
‘നര്‍ക്കോട്ടിക്‌സ് ഈസ് എ ഡേര്‍ട്ടി ബിസിനസ്’; ആ മാസ് ഡയലോഗ് പിറന്നതിങ്ങനെ; വീഡിയോ
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
കൂറ്റൻ ശിൽപം ഒരുങ്ങുന്നു; ലക്ഷ്യം ലോകറെക്കോർഡ്
മഹാവിഷ്ണുവിന്റെ പത്ത് അവതാരങ്ങൾ..തടിയിൽ ഒരുങ്ങുന്നത് കൂറ്റൻ വിശ്വരൂപം.കോവളത്തെ കരകൗശല ശാലയിൽ ഒരുങ്ങികൊണ്ടിരിക്കുന്ന ശിൽപം ലക്ഷ്യമിടുന്നത് ലോകറെക്കോർഡ്. 10 അടി ഉയരത്തിലുള്ള....
സംവിധാനം ഒപ്പം അഭിനയം; ‘ലൂസിഫറി’ലെ പൃഥ്വിരാജിന്റെ സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ: വീഡിയോ
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
വെള്ളിത്തിരയിലെ അഭിനയ വിസ്മയങ്ങള്‍ക്കൊപ്പം പലപ്പോഴും താരങ്ങളുടെ ആരാധകരോടുള്ള ഇടപെടലും സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയാണ് മലയാള....
‘ലൂസിഫറി’ലെ ജയില്‍ സംഘട്ടനരംഗം ചിത്രീകരിച്ചത് ഇങ്ങനെ; വീഡിയോ
തീയറ്ററുകളില്‍ മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ചിത്രമാണ് ലൂസിഫര്‍. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാനപാത്രമായെത്തിയ, മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്ര കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഇട്ടിമാണി മേഡ് ഇന്‍ ചൈന’. പേരില്‍ തന്നെ കൗതുകം ഒളിപ്പിച്ചുകൊണ്ടായിരുന്നു ചിത്രത്തിന്റെ....
“സ്റ്റീഫന്‍ നമ്മള്‍ ഉദ്ദേശിച്ച ആള്‍ അല്ല സാര്‍”; ‘ലൂസിഫറി’ലെ കിടിലന്‍ രംഗമിതാ
റിലീസ് ചെയ്ത് മാസങ്ങള്‍ പിന്നിട്ടിട്ടും ലൂസിഫര്‍ തരംഗം പ്രേക്ഷകരില്‍ നിന്നും വിട്ടൊഴിയുന്നില്ല. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന മലയാളികളുടെ പ്രിയതാരം....
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം. മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം....
സോഷ്യല്‍മീഡിയയിലും കൈയടി നേടി ‘ലൂസിഫറി’ലെ ആ മാസ് ഡയലോഗ്: വീഡിയോ
തീയറ്ററുകളില്‍ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ‘ലൂസിഫര്‍’ എന്ന ചിത്രം. മലയാളത്തിന്റെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായെത്തുന്ന മലയാളികളുടെ പ്രിയതാരം പൃഥ്വിരാജ്....
‘വിജയങ്ങള്‍ ഉണ്ടായി വീഴ്ചകളും..ഒരുപാട് സ്നേഹിക്കപ്പെട്ടു, കുറെയൊക്കെ കല്ലെറിയപ്പെടുകയും ചെയ്തു’; പിറന്നാൾ ദിനത്തിൽ തുറന്നെഴുതി മോഹൻലാൽ
മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ എന്ന അതുല്യപ്രതിഭയുടെ 59 ആം പിറന്നാൾ വർണാഭമായിരുന്നു. ആരാധകരും താരങ്ങളുമുൾപ്പടെ നിരവധിപേർ അദ്ദേഹത്തിന് പിറന്നാൾ....
ലൂസിഫറിലെ ആ ഡിലീറ്റ് ചെയ്ത രംഗമിതാ; ലാലേട്ടന്റെ പിറന്നാൾ ദിനത്തിൽ വീഡിയോ പങ്കുവെച്ച് പൃഥ്വി
ലൂസിഫർ എന്ന ചിത്രം മലയാളികൾക്ക് ആഘോഷമായിരുന്നു..ചിത്രം കണ്ട് തിയേറ്ററുകളിൽ നിന്നും ഇറങ്ങിയ ഓരോ ലാലേട്ടൻ ഫാൻസിനും പറയാനുണ്ടായിരുന്നത് രോമാഞ്ചിഫിക്കേഷന്റെ നിമിഷങ്ങളെക്കുറിച്ചായിരുന്നു.മലയാളികളുടെ സ്വകാര്യ അഹങ്കാരം....
‘മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍’ മുതല്‍ ‘ലൂസിഫര്‍’ വരെ; മഹോന്‍ലാലിന്റെ അനശ്വര കഥാപാത്രങ്ങള്‍: വീഡിയോ
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം. മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം....
മലയാളത്തിന്റെ മഹാ നടന വിസ്മയം മോഹന്‍ലാലിന് ഇന്ന് പിറന്നാള്‍. നിരവധി പേരാണ് താരത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തുന്നത്. സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധേയമാവുകയാണ്....
പതിവുതെറ്റിച്ചില്ല ഇത്തവണയും ലാലേട്ടന് സ്പെഷ്യൽ പിറന്നാൾ ആശംസയുമായി ക്രിക്കറ്റ് താരം
മലയാളക്കരയുടെ അഭിമാനം എന്ന് മലയാളികൾ ഒന്നടങ്കം വിളിച്ചുപറയുന്ന ഒരേയൊരു പേര് നടന വിസ്മയം മോഹൻലാൽ. ഇന്ന് പിറന്നാളിന്റെ നിറവിൽ നിൽക്കുന്ന സൂപ്പർ സ്റ്റാറിന് ആശംസകളുമായി....
പിറന്നാള്‍ നിറവില്‍ മോഹന്‍ലാല്‍
മലയാള ചലച്ചിത്ര ലോകത്ത് പകരക്കാരനില്ലാത്ത ഇതിഹാസ താരം. മോഹന്‍ലാല്‍. ദ് കംപ്ലീറ്റ് ആക്ടര്‍ എന്നും സൂപ്പര്‍സ്റ്റാര്‍ എന്നുമൊക്കെ ചലച്ചിത്ര ലോകം....
ബിഗ് ബ്രദറിൽ സൽമാൻ ഖാന്റെ സഹോദരനും; പരിചയപ്പെടുത്തി മോഹൻലാൽ
മോഹൻലാലിനെ നായകനാക്കി സിദ്ധിഖ് ഒരുക്കുന്ന ആക്‌ഷൻ കോമഡി ചിത്രം ബിഗ് ബ്രദറിന്റെ വിശേഷങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ചിത്രത്തിൽ അഭിനയിക്കാൻ സൽമാൻ....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര്‍ കോമഡി ത്രില്ലര്‍; ‘നെല്ലിക്കാംപൊയില്‍ നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

