ലൂസിഫർ തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് മോഹൻരാജ

ശിവകാർത്തികേയൻ നായകനായ വേലൈക്കാരൻ സംവിധാനം ചെയ്ത മോഹൻരാജ ലൂസിഫർ തെലുങ്ക് റീമേക്ക് ഒരുക്കുന്നു. ചിരഞ്ജീവിക്കൊപ്പമുള്ള ചിത്രം പങ്കിട്ടാണ് സംവിധായകൻ വാർത്ത....