ന്യൂസിലൻഡ് വെടിവെയ്പ്പ്; കാണാതായവരിലും പരിക്കേറ്റവരിലും ഇന്ത്യൻ വംശജരും

ന്യൂസിലാന്‍റിലെ ക്രൈസ്റ്റ് ചർച്ച് നഗരത്തിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ 49 പേരാണ് മരിച്ചത്. ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാര്‍ക്ക് പരുക്കേറ്റു. ഇന്ത്യന്‍ വംശജരായ ഒന്‍പതു....