‘വൃഷഭ’ ഒക്ടോബർ 16ന് റിലീസിനെത്തും; മോഹൻലാലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മോഹൻലാലിന്റെ പിറന്നാൾ ദിവസമായ ഇന്ന് ആരാധകർക്ക് വേണ്ടി വൃഷഭയുടെ അണിയറപ്രവർത്തകർ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഫസ്റ്റ് ലുക്ക്....
ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ഒരുക്കുന്ന കല്യാണി പ്രിയദർശൻ – നസ്‌ലൻ ചിത്രം; മാർഷ്യൽ ആർട്സ് അഭ്യസിച്ച് കല്യാണി പ്രിയദർശൻ
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രത്തിനായി മാർഷ്യൽ ആർട്സ് അഭ്യസിക്കുകയാണ് നായികയായി എത്തുന്ന കല്യാണി പ്രിയദർശൻ. ഈ....
‘എമ്പുരാൻ’ റിലീസിനൊപ്പം ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ തിയേറ്ററുകളിലേക്ക്!
‘വീക്കൻഡ് സിനിമാറ്റിക് യൂണിവേഴ്സിന്റെ രണ്ടാം ചിത്രമായ ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’ ടീസർ, ‘എമ്പുരാൻ’ പ്രദർശനത്തോടൊപ്പം തിയേറ്ററുകളിൽ പ്രദർശിപ്പിക്കും. മിന്നൽ മുരളിക്ക് ശേഷം....
ജയസൂര്യ – വിനായകൻ ഫാന്റസി കോമഡി ചിത്രത്തിന് തുടക്കമായി
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്ലർ’ എന്ന ചിത്രത്തിന് ശേഷം മിഥുൻ മാനുവൽ തോമസ്- ഇർഷാദ് എം ഹസ്സൻ നയിക്കുന്ന നേരമ്പോക്ക് പ്രൊഡക്ഷൻസ്....
UKOK- യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പൃഥ്വിരാജും ദുൽഖറും ചേർന്നു പുറത്തിറക്കി
‘മൈക്ക്’, ‘ഖൽബ്’, ‘ഗോളം’, എന്നീ ചിത്രങ്ങൾക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള (UKOK)’-യുടെ ഫസ്റ്റ്....
“സന്ദേശം കണ്ട പിറ്റേദിവസം മുതൽ ഞാൻ ജോലിയ്ക്ക് പോയി”; വേദിയിൽ അനുഭവം പങ്കുവെച്ച് വി ഡി സതീശൻ
സത്യൻ അന്തിക്കാട് ചിത്രം സന്ദേശത്തിന് ആരാധകർ ഏറെയാണ്. ശ്രീനിവാസന്‍–സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലിറങ്ങിയ സന്ദേശം മലയാളത്തിലെ രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രങ്ങളില്‍ മുന്നിൽ....
‘ചെറിയ വേഷങ്ങൾ ഉത്തരവാദിത്തത്തോടെ മിതവും ന്യായവുമായ റേറ്റിൽ ചെയ്തു കൊടുക്കപ്പെടുന്നതാണ്’- അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ
പ്രതീക്ഷയേറുന്ന പുതുചിത്രങ്ങൾ ക്രിസ്മസ് റിലീസിന് ഒരുങ്ങുകയാണ്. കൂട്ടത്തിൽ പ്രമേയംകൊണ്ട് വേറിട്ടനിൽക്കുകയാണ് ജി.മാര്‍ത്താണ്ഡന്‍ ഒരുക്കിയ ചിത്രം ‘മഹാറാണി’. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.....
ആഘോഷത്തിൻ്റെ ആരവം ഉയർത്തി ബാന്ദ്രയിലെ ‘മുജെ പാലേ’ ഗാനം എത്തി
ദിലീപ്, തമന്ന എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ഗോപി സംവിധാനം നിർവഹിച്ച ബാന്ദ്ര പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി വിജയകരമായ രണ്ടാം....
‘നീ എന്നും എന്റെ പൊന്നുമോളാണ്’- അച്ഛനെഴുതിയ കത്തുവായിച്ച് കണ്ണുനിറഞ്ഞ് നവ്യ നായർ
മലയാളികൾ എന്നും ഹൃദയത്തോട് ചേർത്ത് വയ്ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളെ സമ്മാനിച്ച നടിയാണ് നവ്യ നായർ. ആലപ്പുഴ സ്വദേശിനിയായ നവ്യ, മലയാളത്തിന്....
‘ലിയോ’ ആദ്യ പ്രദർശനം കേരളത്തിൽ; തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഷോയില്ല
ചെറിയൊരു ഇടവേളയ്ക്ക് ശേഷം മറ്റൊരു വിജയ് ചിത്രത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് സിനിമ ലോകം. ഒക്ടോബർ 19നാണ് പുതിയ വിജയ് ചിത്രമായ....
ലിറ്റിൽ മിസ്സ് റാവുത്തറും കൂട്ടരും ഉടൻ പ്രേക്ഷകർക്ക് മുന്നിലേക്ക്!!
നവാഗതനായ വിഷ്ണു ദേവിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ‘ലിറ്റിൽ മിസ്സ് റാവുത്തർ ‘ പ്രദശനത്തിനു ഒരുങ്ങുന്നു. ഒക്ടോബർ 12നു ചിത്രം തിയേറ്ററുകളിൽ....
പുതിയ തുടക്കം; മൂന്നാമത്തെ തമിഴ് സിനിമയ്ക്ക് തുടക്കമിട്ട് മഞ്ജു വാര്യർ
തെന്നിന്ത്യൻ സിനിമാലോകത്തെ ഏറ്റവും വിജയകരമായ നേട്ടങ്ങൾ സ്വന്തമാക്കിയ നടിമാരിൽ ഒരാളാണ് മഞ്ജു വാര്യർ. ശക്തമായ സ്ത്രീ കഥാപത്രങ്ങൾക്ക് ജീവൻ നൽകിയ....
ബോക്സ് ഓഫീസിൽ ജയിലർ ‘വിളയാട്ടം’;ചിത്രം 300 കോടി ക്ലബിലേക്ക്…
ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരങ്ങളാണ് മോഹൻലാലും രജനികാന്തും. ഇരുവരും നെൽസൺ സംവിധാനം ചെയ്ത ജയ്‌ലർ എന്ന ചിത്രത്തിലൂടെ....
ഉള്ളുതൊട്ട് ബാലൻ; ‘വോയിസ് ഓഫ് സത്യനാഥനി’ൽ ഇമോഷണൽ പ്രകടനത്തിലൂടെ കയ്യടി നേടി ജോജു ജോർജ്
ദിലീപ് നായകനായ ‘വോയിസ് ഓഫ് സത്യനാഥൻ’ തിയേറ്ററുകളിൽ റിലീസ് ചെയ്തു. മൂന്ന് വർഷത്തിനിടയിൽ നടന്റെ ആദ്യ റിലീസായി അടയാളപ്പെടുത്തുന്ന ചിത്രം....
ഇനിയൽപം ചിരിയാകാം..- ‘വോയിസ് ഓഫ് സത്യനാഥൻ’ തീയറ്ററുകളിൽ
ദിലീപ് മൂന്ന് വർഷത്തെ ഇടവേളക്ക് ശേഷം അഭിനയരംഗത്തേക്കെത്തുന്ന ‘വോയിസ് ഓഫ് സത്യനാഥൻ’ തീയറ്ററുകളിലെത്തി. ബാദുഷാ സിനിമാസിന്റെയും പെൻ ആൻഡ് പേപ്പർ....
പ്രതീക്ഷയോടെ നോളൻ ആരാധകർ; ഓപ്പൺഹൈമറിന് അഡ്വാൻസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടം
ആരാധാകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം ‘ഓപ്പൺഹൈമർ’ തിയേറ്ററുകളിലേക്ക്. വമ്പൻ സ്വീകരണമാണ് ചിത്രത്തിനു ലഭിക്കുന്നത്. ഓപ്പൺഹൈമറിന്റെ വരവിനെ....
വിന്റേജ് ചാക്കോച്ചന്റെ തിരിച്ചുവരവ്; മൂന്ന് നായികമാരുമായി ‘പദ്മിനി’
രമേശൻ എന്ന മുപ്പത്തിരണ്ടുകാരന്റെ വിവാഹവും അതിനെ ചുറ്റിപറ്റി നടക്കുന്ന സംഭവബഹുലമായ മുഹൂർത്തങ്ങളുമാണ് കുഞ്ചാക്കോ ബോബൻ നായകനായെത്തിയ ‘പദ്മിനി’ എന്ന ചിത്രത്തിന്റെ....
“വീണ്ടും മക്കൾക്കിടയിലേക്ക് വിജയ്”; നിര്‍ധന കുട്ടികൾക്ക് സൗജന്യ സായാഹ്ന ക്ലാസ്
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടനാണ് വിജയ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരിലൊരാൾ കൂടിയാണ് വിജയ്.....
തിങ്കളാഴ്ച്ച നിശ്ചയം, കുഞ്ഞിരാമായണം ടീമിന്റെ ‘പദ്മിനി’ ജൂലൈ 14നു വരുന്നു
കുഞ്ചാക്കോ ബോബൻ നായക വേഷത്തിലെത്തുന്ന ‘പദ്മിനി’ ജൂലൈ 14 മുതൽ തിയേറ്ററുകളിലെത്തും. സെന്ന ഹെഗ്‌ഡേ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ....
ഇത് കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത വിജയം; പത്തു കോടി ക്ലബ്ബിലേക്ക് മധുര മനോഹര മോഹം!!
ആളും ആരവങ്ങളുമില്ലാതെ വന്നു അതി ഗംഭീര വിജയങ്ങൾ ബോക്സ് ഓഫീസിൽ നേടിയെടുത്ത ചിത്രങ്ങളുടെ നിരയിലേക്ക് ഒരു സിനിമ കൂടി എത്തിയിരിക്കുന്നു.....
- വരുന്നത് ത്രസിപ്പിക്കുന്ന ഫാന്റസി ഹൊറര് കോമഡി ത്രില്ലര്; ‘നെല്ലിക്കാംപൊയില് നൈറ്റ് റൈഡേഴ്സ്’ ട്രെയ്ലര് പുറത്ത്
- “പാതിരാത്രി” വിജയം; പ്രേക്ഷകർക്ക് നന്ദി പറഞ്ഞ് സൗബിൻ
- ആർച്ചറി പ്രീമിയർ ലീഗിന്റെ വിജയാഘോഷം; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വില്ല് സമർപ്പിച്ച് രാം ചരൺ
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു

