പരിമിതികളെ ചെറുത്ത് തോൽപ്പിച്ച് മുന്നേറുന്ന അസിമിനെ സന്ദർശിച്ച് രാഹുൽ ഗാന്ധി…

മലയാളികൾക്ക് വളരെ സുപരിചിതമായ പേരാണ് മുഹമ്മദ് അസീം. പഠിക്കുന്ന സ്‌കൂള്‍ ഹൈസ്‌കൂളാക്കി ഉയര്‍ത്തണമെന്ന ആവശ്യവുമായി അധികാരികള്‍ക്ക് മുന്‍പില്‍ എത്തിയ മുഹമ്മദ്....