കാഴ്ച പരിമിതികൾക്കിടയിലും പിഴയ്ക്കാത്ത താളവുമായി ഒരു കലാകാരൻ; വീഡിയോ കാണാം

അകക്കണ്ണിന്റെ വെളിച്ചത്തിൽ മനോഹരമായ ഗാനവുമായി എത്തുകയാണ് മുഹ്സിൻ എന്ന കലാകാരൻ. ജന്മനാ കാഴ്ച ശക്തിയില്ലാത്ത  ഈ കലാകാരൻ വളരെ മനോഹരമായി പിയാനോ വായിക്കുന്നതിനൊപ്പം....