അമ്മയെപ്പോലെ മകൾ- നൈനികയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് മീന

അഭിനയലോകത്തേക്ക് ബാലതാരമായി എത്തിയ മീന വർഷങ്ങളായി സിനിമയിൽ സജീവമാണ്. പല സൂപ്പർതാരങ്ങളുടെയും മകളായും, നായികയായുമെല്ലാം അന്നുമിന്നും നിറസാന്നിധ്യമായ മീനയുടെ മകൾ....