മസൂറിയും നൈനിറ്റാളും ഗുല്‍മര്‍ഗും; മഞ്ഞുകാലം ആസ്വദിക്കാനായി പോകാം..

യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടാത്തവരായി ആരും തന്നെ ഉണ്ടാകില്ല. ഓരോ യാത്രകളും വ്യത്യസ്തമായ ജീവിതാനുഭവങ്ങളാണ് നമുക്ക് ലഭിക്കുക. ഓരോ സീസണിലെയും യാത്രകള്‍....