‘കാഡ്‌ബറി പെൺകുട്ടി’യെന്ന ഐഡന്റിറ്റിയിൽ നിന്നും ഒറ്റരാത്രികൊണ്ട്, ഇർഫാൻ ഖാൻ സിനിമയിലെ പെൺകുട്ടിയായി മാറി- ലഞ്ച് ബോക്സ് സിനിമയുടെ ഏഴുവർഷങ്ങൾ പങ്കുവെച്ച് നിമ്രത് കൗർ

ഇർഫാൻ ഖാനും നിമ്രത് കൗറും പ്രധാന വേഷത്തിലെത്തിയ ലഞ്ച് ബോക്സ് തിയേറ്ററുകളിലെത്തിയിട്ട് ഏഴുവർഷം പൂർത്തിയാകുകയാണ്. എന്നാൽ, ഈ വാർഷിക ദിനത്തിൽ....