
വെള്ളിത്തിരയില് അഭിനയ വിസ്മയമൊരുക്കുന്ന ചലച്ചിത്രതാരങ്ങള് പലപ്പോഴും സമൂഹമാധ്യമങ്ങളിലും ശ്രദ്ധ നേടാറുണ്ട്. അഭിനയ വിസ്മയങ്ങള്ക്കു പുറമെ കുടുംബത്തിലെ രസകരമായ മുഹൂര്ത്തങ്ങളും വിശേഷങ്ങളുമൊക്കെ....

വ്യത്യസ്ത കഥാപാത്രങ്ങളെ വെള്ളിത്തിരയില് മികവോടെ അവതരിപ്പിച്ച് ജനസ്വീകാര്യത നേടിയ നീരജ് മാധവ് പ്രധാന കഥാപാത്രമായെത്തുന്ന പുതിയ ചിത്രമാണ് ‘ഗൗതമന്റെ രഥം’.....

വിത്യസ്ത കഥാപാത്രങ്ങള്ക്കൊണ്ടും തന്മയത്തത്തോടെയുള്ള അഭിനയംകൊണ്ടും കുറഞ്ഞ കാലയളവുകൊണ്ടുതന്നെ പ്രേക്ഷകര്ക്കിടയില് സ്വീകാര്യനായ താരമാണ് നീരജ് മാധവ്. സാമൂഹ്യമാധ്യമങ്ങളില് ശ്രദ്ധേയമാവുകയാണ് നീരജ് മാധവ്....

ചുരുങ്ങിയകാലങ്ങള്ക്കുള്ളില് അഭിനയത്തിലെ തനതുശൈലികൊണ്ടും കഥാപാത്രങ്ങളിലെ വിത്യസ്ഥതകൊണ്ടും പ്രേക്ഷകസ്വീകാര്യത നേടിയ താരമാണ് നീരജ് മാധവ്. താരം നായകനായെത്തുന്ന പുതിയ ചിത്രമാണ് ‘ക’.....
- ഫ്ളവേഴ്സ് അക്കാഫ് പൊന്നോണക്കാഴ്ചയ്ക്കൊരുങ്ങി ദുബായ്
- വാനോറ ഓർഗാനിക്സിൻ്റെ നാലാമത്തെ ബ്രാൻഡ് കൊച്ചിയിൽ നടി ശോഭന ഉത്ഘാടനം ചെയ്തു
- പ്രവാസി മലയാളികളുടെ ഓണാഘോഷം; പ്രാഥമികമത്സരങ്ങൾ സെപ്തംബർ 21 നു നടക്കും
- ഇത് റൊമാന്റിക് ത്രില്ലർ യാത്ര ; കയ്യടി നേടി ‘മേനേ പ്യാർ കിയ’
- മാജിക് ഫ്രെയിംസ് സിനിമാസ് മലപ്പുറം എടക്കര എസ് മാളിൽ പ്രവർത്തനം ആരംഭിച്ചു..