ചടുലനൃത്തച്ചുവടുകളുടെ അകമ്പടിയില്‍ നീയേ ഭൂവിന്‍…: ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനിലെ ഉണര്‍ത്തുപാട്ട്

ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തെ ഏറെ മനോഹരമാക്കുന്ന ഒന്നാണ് ക്ലൈമാക്‌സ് രംഗത്തിലുള്ള ഗാനം. മനോഹരമായ ഒരു ഉയര്‍പ്പുഗീതമായി....