ബിരുദം വാങ്ങാന്‍ കൈക്കുഞ്ഞുമായി വേദിയിലെത്തി; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

കൈക്കുഞ്ഞുമായി ബിരുദദാനച്ചടങ്ങിനെത്തിയ അമ്മയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ താരം. ഇന്തോനേഷ്യന്‍ സ്വദേശിനിയായ നബീല എന്ന യുവതിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങളാണ് ശ്ദ്ധപിടിച്ചുപറ്റുന്നത്.....