39 വർഷം നീണ്ട സേവനം; പടിയിറങ്ങി മലയാളത്തിന്റെ ആദ്യ വാർത്താ അവതാരക

39 വർഷം നീണ്ട വാർത്താ അവതാരക രംഗത്തെ സേവനത്തിന് ശേഷം മലയാളത്തിന്റെ ആദ്യ വാർത്താ അവതാരക ഹേമലത ദൂരദർശന്റെ പടിയിറങ്ങി.....