‘ഓം ശാന്തി ഓം’ സിനിമയുടെ പതിമൂന്നാം വാർഷികം; ട്വിറ്ററിൽ ശാന്തിപ്രിയയായി ദീപിക പദുക്കോൺ

ബോളിവുഡിൽ വളരെവേഗത്തിൽ ജനപ്രിയയായി മാറിയ നടിയാണ് ദീപിക പദുക്കോൺ. കന്നഡ സിനിമയിലൂടെയാണ് തുടക്കമെങ്കിലും 2007ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം ‘ഓം....