‘നന്ദിയോടെ, ജയറാം’; ഓസ്‍ലർ റിലീസിന് ശേഷം ജയറാമിന് പറയാനുള്ളത്

മലയാളികളുടെ പ്രിയപ്പെട്ട നടനായ ജയറാം ഒരിടവേളയ്ക്ക് ശേഷം പ്രധാന വേഷത്തിലെത്തിയ ചിത്രമാണ് ‘അബ്രഹാം ഓസ്‍ലർ’. റിലീസിന് മുൻപ് തന്നെ പ്രേക്ഷകരെ....