‘കരുതലും പരിഗണനയും കൊതിക്കുന്ന ചിലർ’; ആരെയും കരയിപ്പിക്കും ഈ കുരുന്നിന്റെ വിഡിയോ!

വേഗതയുടെ ഈ ലോകത്തിൽ നമ്മൾ അറിഞ്ഞും അറിയാതെയും മറന്നു പോകുന്ന ചിലരുണ്ട്. നമ്മുടെ സ്നേഹവും, കരുതലും, പരിഗണനയും ഏറെ കൊതിക്കുന്ന....