മനുഷ്യര്‍ ഇന്നുവരെ കണ്ടിട്ടില്ലാത്ത ‘സൂര്യന്റെ പുതിയ മുഖം’; ചരിത്രം കുറിച്ച് പാര്‍ക്കര്‍ സോളാര്‍ പ്രോബ്‌

ഭൂമിയിലെ കാഴ്ചകളെക്കാള്‍ പലപ്പോഴും മുഷ്യരില്‍ കൗതുകം നിറയ്ക്കുന്നത് ആകാശക്കാഴ്ചകളാണ്. ഭൂമിയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ചുകൊണ്ട് ആകാശക്കാഴ്ചകള്‍ മനുഷ്യരിലേക്കെത്തുന്നു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ....