രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരൻ; 27-ാം വയസ്സിൽ പേൾ കപൂർ നേടിയത് സ്വപ്നതുല്യം!

നൂറുകണക്കിന് ശതകോടീശ്വരന്മാരുടെ ആസ്ഥാനമാണ് ഇന്ത്യ. ഗൗതം അദാനിയെയും മുകേഷ് അംബാനിയെയും പോലുള്ള വ്യവസായികളാണ് ആഗോളതലത്തിൽ ഏറ്റവും ധനികരായ ആളുകളിൽ ഉൾപ്പെടുന്നത്.....