“കൂട്ടുകാരുടെ പേനകൾ മുതൽ രത്‌നവും സ്വർണവും പതിച്ച പേനകൾ വരെ”; ഇന്ന് ഈ പേനാമനുഷ്യന്റെ ലൈബ്രറിയിൽ നാലായിരത്തിലധികം പേനകൾ!

കൗതുകമുള്ള ശീലങ്ങളുള്ള പലരെയും കുറിച്ച് നമ്മൾ വാർത്തകളിൽ കേട്ടിട്ടുണ്ട്. സ്റ്റാമ്പുകൾ, വിവിധ തരത്തിലുള്ള കുപ്പികൾ, കടലാസുകൾ, കത്തുകൾ, കറൻസി നോട്ടുകൾ....