തട്ടിക്കൊണ്ടുപോയ 6 വയസുകാരനെ 90 മിനുട്ടില്‍ കണ്ടെത്തി; ഹീറോ പരിവേഷത്തില്‍ പൊലീസ് നായ

മനുഷ്യരുമായുള്ള നായയുടെ ബന്ധം വളരെ വലുതാണ്. അടുത്തിടെ മുംബൈയില്‍ നടന്ന ഒരു സംഭവം ഇത് കൂടുതല്‍ ഉറപ്പിക്കുന്നതാണ്. മുംബൈ പൊലീസിന്റെ....