‘രാത്രിമഴ’യുമായി വിധു; വർഷങ്ങൾക്ക് ശേഷം ശബ്ദം കേട്ടതിന്റെ ആവേശത്തിൽ ആരാധകർ

മലയാളികൾക്ക് ഏറെ സുപരിചിതനാണ് ഗായകൻ വിധു പ്രതാപ്. ‘നമ്മൾ’ എന്ന ചിത്രത്തിലെ ‘സുഖമാണീ നിലാവ്’, ‘തന്‍മാത്ര’യിലെ ‘കാട്ര് വെളിയിടൈ കണ്ണമ്മാ’, ‘വാസ്തവ’ത്തിലെ ‘അരപ്പവന്‍....